Webdunia - Bharat's app for daily news and videos

Install App

കന്യകയാണോ?- ആരാധകന്റെ സംശയത്തിന് ചുട്ട മറുപടി നൽകി ആര്യ

കന്യകയാണോ?- ആരാധകന്റെ സംശയത്തിന് ചുട്ട മറുപടി നൽകി ആര്യ

Webdunia
വ്യാഴം, 3 ജനുവരി 2019 (15:34 IST)
ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അവതാരികയും നടിയുമാണ് ആര്യ. ആര്യ ബഡായ് എന്നാണ് സോഷ്യൽ മീഡിയയിൽ ഇവർ അവരെ അറിയപ്പെടുന്നത് തന്നെ. സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ.
 
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടു നൽകുന്ന പല താരങ്ങളും ഉണ്ട്. അതുപോലെ തന്നെയാണ് ആര്യയും. സോഷ്യൽ മീഡിയയിൽ തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ആര്യ തിരിച്ച് മറുപടി നൽകാറുണ്ട്. എന്നാൽ തന്നോട് കന്യകയാണോ എന്ന് ചോദിച്ച ആൾക്ക് ചുട്ട മറുപടിയാണ് താരം നൽകിയത്.
 
ആ ചോദ്യത്തിന് തന്റെ ആറുവയസ്സുകാരിയായ മകളെ ഉമ്മവെച്ചു നില്‍ക്കുന്ന ചിത്രമാണ് ആര്യ മറുപടിയായി പോസ്‌റ്റുചെയ്‌യ്തത്. ആ മറുപടി ഇൻസ്‌റ്റാഗ്രാമിൽ ആര്യ സ്‌റ്റാറ്റസ് ആയി പങ്കിടുകയും ചെയ്‌തു. എന്റെ ആറു വയസുകാരിയായ മകളെ നോക്കൂ എന്ന അടിക്കുറിപ്പ് കൊടുക്കാനും താരം മറന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments