Webdunia - Bharat's app for daily news and videos

Install App

'വസന്തമല്ലികയും സുഷമയും'; ചിത്രം പങ്കുവെച്ച് അനുശ്രീ

കെ ആര്‍ അനൂപ്
ബുധന്‍, 18 ഓഗസ്റ്റ് 2021 (14:52 IST)
സിനിമയ്ക്ക് അപ്പുറം അടുത്ത സുഹൃത്തുക്കളാണ് അനുശ്രീയും നമിത പ്രമോദും. കഴിഞ്ഞദിവസം താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിനായി ഇരുവരും എത്തിയിരുന്നു. കുറെ നാളുകള്‍ക്കു ശേഷം നേരില്‍ കണ്ട സന്തോഷം ഇരുവരും പങ്കുവച്ചു. സുഷുവും വസന്തമല്ലികയും എന്ന് പറഞ്ഞു കൊണ്ടാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചത്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

കോവിഡ് ആയതിനാല്‍ ചുരുക്കം താരങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ.ഓണക്കോടി ഉടുത്താണ് നടിമാര്‍ എത്തിയത്.നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന തുടങ്ങി താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
മോഹന്‍ലാല്‍,ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ മോഹന്‍ലാലിന് ഇടയ്ക്ക് വെച്ച് പോകേണ്ടിവന്നു. പെട്ടെന്നായിരുന്നു യോഗം തീരുമാനിച്ചതെന്നും അതിനാല്‍ അധികമാര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അടുത്ത ലേഖനം
Show comments