Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ പണ്ട് മുതലേ ‘കട്ട ചങ്ക്‌സ് ’ ആണ് ; സാക്ഷിയും അനുഷ്‌കയും ബാല്യകാല സുഹൃത്തുക്കള്‍ !

സാക്ഷിയും അനുഷ്‌കയും ബാല്യകാല സുഹൃത്തുക്കള്‍ !

Webdunia
ശനി, 25 നവം‌ബര്‍ 2017 (10:36 IST)
ആരാധകര്‍ ഒരുപാടുള്ള ക്രിക്കറ്റ് താരങ്ങളാണ് വിരാട് കോഹ്ലിയും ധോണിയും. അതുപോലെ വിരാടിന്റേയും ധോണിയുടേയും മനസു കവര്‍ന്ന സുന്ദരികളും കട്ട ചങ്ക്‌സാണ്. ചങ്ക്‌സ് എന്നു പറഞ്ഞാല്‍ അത് ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല.  
 
സാക്ഷിയുടെയും അനുഷ്‌ക്കയുടെയും സൗഹൃദം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അസമിലെ ഒരു ചെറിയ ടൗണിലായിരുന്നു സാക്ഷിയും അനുഷ്‌കയും ബാല്യം ചെലവിട്ടത്. ഇരുവരും പഠിച്ചതും ഒരേ സ്‌കൂളിലായിരുന്നു. അതിനെ കുറിച്ച് അനുഷ്‌ക തന്റെ ട്വിറ്ററിലൂടെ പറഞ്ഞിട്ടുണ്ട്.  ട്വിറ്ററില്‍ അനുഷ്‌കയുടെ ഫാന്‍ പേജിലൂടെയാണ് ഇരുവരുടെയും ബാല്യകാല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments