Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തേപ്പ് ഒരു കലയാണ്, അത് അനുഭവിച്ച് തന്നെ അറിയണം: അനുപമ പറയുന്നു

തേപ്പിനെ കുറിച്ച് അനുപമയ്ക്ക് പറയാനുള്ളത്

തേപ്പ് ഒരു കലയാണ്, അത് അനുഭവിച്ച് തന്നെ അറിയണം: അനുപമ പറയുന്നു
, വെള്ളി, 15 ഡിസം‌ബര്‍ 2017 (12:12 IST)
അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്. അതിനുശേഷം ജോമോന്റെ സുവിശേഷത്തിലും താരം അഭിനയിച്ചെങ്കിലും പിന്നീട് മലയാളം വിട്ട് തെലുങ്കിലേക്ക് ചുവടുകൾ വെയ്ക്കുകയായി‌രുന്നു അനുപമ. 
 
അനുപമയുടെ ആദ്യ സിനിമയായ പ്രേമത്തില്‍ ചെറിയൊരു തേപ്പുകാരിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. പ്രേമം ഒരു അത്ഭുതമായിരുന്നുവെന്ന് അനുപമ അടുത്തിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 
 
പ്രേമത്തിൽ ചെറിയൊരു തേപ്പുകാരിയുടെ വേഷത്തിലായിരുന്നു അനുപമ അഭിനയിച്ചത്.  തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ സൗന്ദര്യം വേറെ ലെവലിലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നഷ്ടമായത് ഹിന്ദി സിനിമയിലെ എന്‍റെ വഴികാട്ടിയെ’ - അന്തരിച്ച ചലച്ചിത്രകാരന്‍ നീരജ് വോറയെ പ്രിയദര്‍ശന്‍ സ്മരിക്കുന്നു