Webdunia - Bharat's app for daily news and videos

Install App

ഞങ്ങളുടെ സൗഹൃദത്തെ ആളുകൾ മറ്റൊരുവിധത്തിലാക്കി, ബൂമ്രയുമായുള്ള അടുപ്പത്തെ കുറിച്ച് അനുപമ പരമേശ്വരൻ !

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (18:01 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബോളർ എന്നാണ് ജസ്പ്രിത് ബുമ്ര അറിയപ്പെടുന്നത്. ബൂമ്ര ഫോളോ ചെയ്തിരുന്ന മലയാളി താരം അനുപമ പരമേശ്വരനാണെന്ന വാർത്ത കാട്ടുതീപോലെയാണ് പടർന്നത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ബൂമ്രയുമായുള്ള അടുപ്പത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അനുപമ.
 
തങ്ങളുടെ സൗഹൃദം ആളുകൾ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി എന്നാണ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് അതിനപ്പുറം ഒന്നുമില്ല. സുഹൃത്തുക്കളായതുകൊണ്ടാണ് പരസ്പരം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്തത്. പക്ഷേ ആളുകൾ അതിനെ മറ്റൊരു വിധത്തിലേക്ക് മാറ്റി.
 
ഞങ്ങൾക്ക് രണ്ടുപേർക്കും പ്രഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഉണ്ട്. എന്നാൽ അളുകൾ അതൊന്നും ചിന്തിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ പരസ്‌പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നം എങ്കിൽ അത് വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. അപ്പോഴേക്കും അനുപാമയെ നിരാശപ്പെടുത്തി ബൂമ്ര അൺഫോളോ ചെയ്തു എന്നായി പ്രചരണങ്ങൾ. ഇത്തരം കാര്യങ്ങൾ എറെ വേദനിപ്പിക്കുന്നുണ്ട് അനുപമ പറഞ്ഞു.           

ഫോട്ടോ ക്രെഡിറ്റ്സ്: ക്രിക്കറ്റ് ടുഡെ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments