Webdunia - Bharat's app for daily news and videos

Install App

ഫ്രണ്ട്‌ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും, നമ്മൾ പിന്നെ തേപ്പുകാരിയാകും: മനസ്സ് തുറന്ന് അനുപമ

Webdunia
വ്യാഴം, 21 മെയ് 2020 (12:55 IST)
പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ.തുടർന്ന് ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങി വേറെയും പല ചിത്രങ്ങളിൽ അനുപമ വേഷമിട്ടു.ഇപ്പോളിതാ പ്രണയട്ടെ കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് നടി.
 
പ്രേമത്തിലെ പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങൾ ഉണ്ടെന്ന് താരം പറഞ്ഞു.കുറെ ആൺപിള്ളേർ നമ്മുടെ പിന്നാലെ നടക്കും. അവരോടെല്ലാവരോടും നമുക്ക് യെസ് എന്ന് പറയാനാവില്ലോ. അപ്പോൾ അവരുടെ ഭാഷയിൽ അത് തേപ്പാവും,ഒരാൺകുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും.നമുക്ക് തേപ്പുകാരിയെന്ന പേരും ലഭിക്കും അനുപമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments