Webdunia - Bharat's app for daily news and videos

Install App

വമ്പൻ പ്രഖ്യാപനം, ഇനി ഒരു നാൾ കൂടി, മുന്നേ കൂട്ടി അറിയിച്ച് ആശിർവാദ് സിനിമാസ്

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:15 IST)
ആ പ്രഖ്യാപനത്തിനായി ഒരു ദിവസം കൂടി കാത്തിരിക്കൂ. ഓഗസ്റ്റ് 17ന് ആശിർവാദ് സിനിമാസ് തങ്ങളുടെ സിനിമകളിൽ ഒന്നിന്റെ അപ്ഡേറ്റ് പുറത്തുവിടും.മോഹൻലാൽ-ആൻറണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ബറോസ് ഒരുങ്ങുകയാണ്.
 
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രം. വർഷങ്ങൾക്കിപ്പുറം മുപ്പതാമത്തെ സിനിമ നിർമ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് മോഹൻലാൽ ചിത്രം എലോൺ ആണ് മുപ്പതാമത്തെ സിനിമ.ഒ.ടി.ടി റിലീസ് ആക്കാനുള്ള സൂചന സംവിധായകൻ തന്നെ നേരത്തെ നൽകിയിരുന്നു.
 
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിന്റെ എന്റര്‍ടെയ്നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.പൂജ അവധിക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്.സെപ്റ്റംബർ 30 ന് ചിത്രം തീയറ്ററിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments