Webdunia - Bharat's app for daily news and videos

Install App

"നാല്പതുകാരൻ്റെ ഇരുപത്തിയൊന്നുകാരി" : അനൂപ് മേനോൻ വീണ്ടും സംവിധായകനാകുന്നു

Webdunia
ചൊവ്വ, 3 ജനുവരി 2023 (17:42 IST)
അനൂപ് മേനോൻ്റെ സംവിധാനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചു. നാല്പതുകാരൻ്റെ ഇരുപത്തിയൊന്നുകാരി എന്നാണ് സിനിമയുടെ പേര്. ഷില്ലിംഗിലും ഉത്തരാഖണ്ഡിലുമാകും സിനിമയുടെ ചിത്രീകരണം. ഏപ്രിലിലാകും ചിത്രത്തിൻ്റെ ചിത്രീകരണം. 
 
നേരത്തെ വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണീത്. വികെ പ്രകാശ് എന്തുകൊണ്ട് ചിത്രത്തിൽ നിന്ന് പിന്മാറി എന്നത് വ്യക്തമല്ല. ചിത്രത്തിൽ പ്രിയ വാര്യരെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. ഇതിലും മാറ്റം വരുമോ എന്ന് വ്യക്തമല്ല. നിലവിൽ തിമിംഗല വേട്ട എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അനൂപ് മേനോൻ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments