Webdunia - Bharat's app for daily news and videos

Install App

'ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കാത്തിരുന്ന ആ നിമിഷമെത്തി'; സന്തോഷം പങ്കുവച്ച് അമൃത

മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികക്കു വേണ്ടിയാണു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നത് എന്ന് പലപ്പോഴും താരം പറയാറുണ്ട്.

തുമ്പി എബ്രഹാം
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (14:56 IST)
വിശേഷ വാർത്തകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ കൂടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഗായിക അമൃതാ സുരേഷ്.  മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികക്കു വേണ്ടിയാണു തന്റെ ജീവിതം  ഉഴിഞ്ഞു വച്ചിരിക്കുന്നത് എന്ന് പലപ്പോഴും താരം പറയാറുണ്ട്. 
 
ഇതിപ്പോൾ തന്റെ ജീവിതത്തിൽ ഏറ്റവും കാത്തിരുന്ന നിമിഷത്തിന്റെ സന്തോഷത്തിലാണ് അമൃത. മകൾ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടൻ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തിൽ മൂകാംബിക ക്ഷേത്രത്തിൽ ആരംഭിക്കുകയാണ്. ഞങ്ങൾ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത് എന്നാണ് അമൃത കുറിക്കുന്നത് .
 
അമ്മയുടെ വഴിയേ പാപ്പു പാട്ടിലേക്ക് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കുന്ന വീഡിയോകളിൽ നിന്നും മനസിലാകുന്നുണ്ടായിരുന്നു ആരാധകർക്ക് . അച്ഛൻ ബാലയെ പോലെ മുതിരുമ്പോൾ സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരുന്ന് കാണാം .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

അടുത്ത ലേഖനം
Show comments