Webdunia - Bharat's app for daily news and videos

Install App

ബോൾഡ്, പവർഫുൾ; അമല പോളിന് കൈയ്യടി, ആടൈ ടീസർ കാണാം

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (17:43 IST)
ഉടയാടകള്‍ എന്നാണ് ആടൈ എന്ന തമിഴ് വാക്കിന് അര്‍ത്ഥം. അമല പോള്‍ നായികയാകുന്ന ആടൈയുടെ ടീസർ പുറത്ത്. ടീസറിനു വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. തെന്നിന്ത്യയിലെ മുൻ നിര നായികമാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെയാണ് ബോൾഡായി അമല ഏറ്റെടുത്തത്. 
 
‘മേയാത മാന്‍’ എന്ന ചിത്രത്തിന് ശേഷം രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടൈ’.  “ആടൈ ഒരു ഡാര്‍ക് കോമഡിച്ചിത്രമാണ്. പക്വതയുള്ള കാഴ്ചക്കാരെ ലക്‍ഷ്യം വച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്” - സംവിധായകന്‍ രത്‌നകുമാര്‍ വ്യക്തമാക്കുന്നു. അമല പോളിന് ഈ സിനിമയില്‍ ഒരു നായകന്‍ ഉണ്ടാവില്ല.
 
“ഇത് വളരെ വ്യത്യസ്തമായ കാര്യമാണ്. മറ്റൊരാളും മുമ്പ് ചെയ്തിട്ടില്ല. ഞാനും സംവിധായകന്‍ രത്‌നകുമാറും ഒരു ടീമായാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഒരു നടിയെന്നോ സംവിധായകനെന്നോ ഉള്ള സ്ഥാനങ്ങളൊന്നും അവിടെ പ്രസക്തമല്ല” - അമല പോള്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments