Webdunia - Bharat's app for daily news and videos

Install App

ഇന്ദ്രൻസിന് വിളിച്ച ജയ് വിളികളിൽ ഒന്നും സത്യമില്ല? - തുറന്നടിച്ച് സംവിധായകൻ

മികച്ച നടനായ ഇന്ദ്രൻസിന് കൊടുത്ത ഉമ്മകളൊക്കെ വെറുതെ ?

Webdunia
ചൊവ്വ, 1 മെയ് 2018 (17:17 IST)
ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഇന്ദ്രൻസിനായിരുന്നു. വി സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. എന്നാൽ, ഇന്ദ്രൻസിനായി ജയ് വിളിച്ചവരൊക്കെ പറ്റിക്കുകയാണ് ചെയ്തതെന്ന് സംവിധായകൻ പറയുന്നു.
 
മികച്ച നടനായി ഇന്ദ്രന്‍സ് മാറിയപ്പോള്‍ സമൂഹമാധ്യമത്തില്‍ ജയ് വിളികളും ഉമ്മ കൊടുക്കലും ഒക്കെ ഉണ്ടായി. അവാര്‍ഡ് തിളക്കത്തില്‍ നിന്ന ഇന്ദ്രന്‍സിനെ കെട്ടിപ്പിടിക്കാനും ആവേശം കാണിക്കാനും ആളുണ്ടായി. ഇവരൊക്കെ തിയറ്ററില്‍ എത്തുമെന്നു പ്രതീക്ഷിച്ചാണ് ആളൊരുക്കം റിലീസ് ചെയ്തത്. എന്നാൽ, ചിത്രം കാണാൻ ആരും തന്നെ വന്നില്ല. ഫെയ്‌സ്ബുക്കിലൂടെയുള്ള സ്‌നേഹപ്രകടനം വ്യാജമാണെന്നു ബോധ്യപ്പെട്ടതു റിലീസിനു ശേഷമാണ്.
 
സനല്‍കുമാര്‍ ശശിധരനെ പോലെയുള്ളവര്‍ സിനിമ കാണുകയും കൃത്യമായി അഭിപ്രായം വിളിച്ചറിയിക്കുകയും ചെയ്തു. ഇതൊരു ബുദ്ധിജീവി പടമല്ലെന്നും സംവിധായകൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments