Webdunia - Bharat's app for daily news and videos

Install App

എല്ലാം അതുപോലെ തന്നെ! ദീപക്കിന് നന്ദി, 'മഞ്ഞുമ്മേല്‍ ബോയ്‌സ്' കണ്ടശേഷം സുധിയുടെ ഭാര്യ

കെ ആര്‍ അനൂപ്
വെള്ളി, 23 ഫെബ്രുവരി 2024 (15:24 IST)
'മഞ്ഞുമ്മേല്‍ ബോയ്‌സ്'  വിജയകരമായി പ്രദര്‍ശനം തുടരുന്നു. സിനിമ കണ്ട ശേഷം തനിക്ക് ലഭിച്ച ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദീപക് പറമ്പോല്‍. സിനിമയില്‍ ദീപക് അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തിന്റെ ഭാര്യ അയച്ച സന്ദേശമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. യഥാര്‍ത്ഥ ജീവിതത്തില്‍ സുധി എങ്ങനെയാണോ അതുപോലെ തന്നെയുണ്ട് ദീപക് അവതരിപ്പിച്ച കഥാപാത്രവും എന്നാണ് ഭാര്യ പറഞ്ഞത്.
 
' ഹായ്, ഞാന്‍ സുധിയുടെ ഭാര്യയാണ്. ഞാന്‍ പടം കണ്ടു സൂപ്പര്‍ ആണ്.  അതില്‍ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ്. യഥാര്‍ഥത്തിലും ചന്ദനക്കുറി നിര്‍ബന്ധമാണ്.  നന്ദി',- സുധിയുടെ ഭാര്യ ദീപക്കിന് അയച്ച സന്ദേശം ഇതായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deepak Parambol (@deepakparambol)

കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ ഒരു സംഘം യുവാക്കള്‍ നേരിട്ട ട്രാജഡികളുടെ ദൃശ്യാവിഷ്‌കാരമാണ് മഞ്ഞുമ്മേല്‍ ബോയ്‌സ് എന്ന ചിത്രം. ഇതില്‍ യഥാര്‍ഥത്തില്‍
 
 യഥാര്‍ത്ഥത്തില്‍ അപകടത്തില്‍ പെട്ട സംഘത്തിലെ ആളുകളുടെ സ്വഭാവസവിശേഷതകള്‍ പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് സിനിമയില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments