Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് വെറുപ്പാണ്‘; സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം ശല്യം ചെയ്യുന്നയാളിന്റെ കാരണം കേട്ട് ഐശ്വര്യലക്ഷ്മി ഞെട്ടി !

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (12:49 IST)
മായാനദി എന്ന ചിത്രത്തിലൂടെ മലയാള  സിനിമയിൽ ശ്രദ്ധ നേടിയ  നടിയാണ് ഐശ്വര്യ ലക്ഷ്മി. അദ്യ സിനിമക്ക് ശേഷംതന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പല തരത്തിലുള്ള ആക്രമണങ്ങൾക്ക് ഐശ്വര്യലക്ഷ്മി ഇരയായിരുന്നു. ഇപ്പോഴിത അത്തരത്തിൽ ഒരു ശല്യക്കാരന്റെ മറുപടിയിൽ അമ്പരന്നുപോയ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
 
സാംമൂഹ്യ മാധ്യമങ്ങളിലൂടെ എന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഒരാൾ ഉണ്ടായിരുന്നു. എന്റെ എല്ലാ ചിത്രങ്ങൾക്ക് താഴെയും യുട്യൂബിലെ വീഡിയോകൾക്ക് താഴെയും ഇയാൾ ഒരേ കമന്റ് കോപ്പി പെസ്റ്റ് ചെയ്യും. അതിനു പിന്നിലെ കാരണം എനിക്ക് അറിയണമായിരുന്നു. അത്രക്ക് വേദനിപ്പിക്കുന്നതായിരുന്നു ആ കമന്റുകൾ.
 
അങ്ങനെ ഞാൻ ആയാളുമായി സംസാരിച്ചു. പക്ഷേ ശല്യപ്പെടുത്തുന്നതിന് അയാൾ പറഞ്ഞ കാരണം കേട്ട് ഞാൻ അമ്പരന്നുപോയി. മായാനദി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ച ചില രംഗങ്ങളോട് തനിക്ക് വെറുപ്പാണെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നുമായിരുന്നു അയാളുടെ മറുപടി എന്ന് ഐശ്വര്യ ലക്ഷ്മി  ഒരു സ്വകാര്യ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments