Webdunia - Bharat's app for daily news and videos

Install App

''ചില നടന്മാര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടിയാല്‍ ദേഷ്യം വരാം''- മോഹൻലാലിനെ കുറിച്ച് ഐശ്വര്യ

എസ് ഹർഷ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (13:40 IST)
താന്‍ കണ്ടതില്‍ വച്ച് സ്വാർത്ഥത തീരെയില്ലാത്ത അഭിനേതാവാണ് മോഹന്‍ലാല്‍ എന്ന് നടി ഐശ്വര്യ ഭാസ്‌കരന്‍. അന്യഭാഷകളില്‍ മോഹന്‍ലാല്‍ അത്ര പ്രാധാന്യമില്ലാത്ത റോളുകള്‍ ചെയ്യുന്നു എന്നുള്ള ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഐശ്വര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
‘ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍. ചില നടന്മാര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടിയാല്‍ ദേഷ്യം വരാം. മോഹന്‍ലാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തനിക്ക് എത്ര ഡയലോഗ് ഉണ്ട്, പ്രാധാന്യം ഉണ്ട് എന്നൊന്നും അദ്ദേഹം ചിന്തിക്കാറില്ല’
 
‘ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും മികച്ച ഒരാള്‍ മോഹന്‍ലാല്‍ സാറാണ്.’ ഐശ്വര്യ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments