Webdunia - Bharat's app for daily news and videos

Install App

ആദ്യം വിവാഹം കഴിച്ചത് പ്രതാപ് പോത്തനെ, ആ ബന്ധം അധികം നീണ്ടുനിന്നില്ല; രണ്ടാം വിവാഹവും പരാജയം, പിന്നീട് ശരത് കുമാറിനെ പങ്കാളിയാക്കി, നടി രാധികയുടെ ജീവിതം ഇങ്ങനെ

Webdunia
ശനി, 16 ഏപ്രില്‍ 2022 (08:47 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് രാധിക. മലയാളം, തെലുങ്ക്, മലയാളം സിനിമകളിലായി രാധിക മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1978 ലാണ് രാധികയുടെ സിനിമ അരങ്ങേറ്റം. 
 
മകന്‍ എന്റെ മകന്‍, കൂടും തേടി, അര്‍ത്ഥന, രാമലീല, ഇട്ടിമാണി എന്നിവയാണ് രാധിക അഭിനയിച്ചവയില്‍ ശ്രദ്ധേയമായ മലയാളം സിനിമകള്‍. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ രാധികയ്ക്ക് ഇനിയും താല്‍പര്യമുണ്ട്. 
 
നടന്‍ പ്രതാപ് പോത്തനെയാണ് രാധിക ആദ്യം വിവാഹം കഴിച്ചത്. 1985 ലായിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് 1990 ല്‍ റിച്ചാര്‍ഡ് ഹാര്‍ഡിയെ താരം വിവാഹം കഴിച്ചു. ആ ബന്ധവും രണ്ട് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. അതിനുശേഷം 2001 ലാണ് നടന്‍ ശരത് കുമാറിനെ രാധിക വിവാഹം കഴിച്ചത്. ഇരുവരും വളരെ സന്തോഷകരമായ കുടുംബജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

വയോധികയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

അടുത്ത ലേഖനം
Show comments