Webdunia - Bharat's app for daily news and videos

Install App

‘ഡബ്ല്യുസിസി പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്, ആ ചീത്തപ്പേരു മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ’; തുറന്ന് പറഞ്ഞ് ഭാമ

‘ഡബ്ല്യുസിസി പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്, ആ ചീത്തപ്പേരു മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ’; തുറന്ന് പറഞ്ഞ് ഭാമ

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (08:50 IST)
മലയാള സിനിമയിലെ നടിമാരുടെ കൂട്ടയ്‌മയായ ഡബ്ല്യു സി സിയെ പിന്തുണച്ച് ഭാമ. സിനിമാസെറ്റുകളില്‍ ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സുരക്ഷിതമായ സ്ഥലമില്ല. ഡബ്ല്യു സി സി പറയുന്ന കുറേ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.

ആവശ്യപ്പെട്ടാല്‍ മാത്രമേ സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കു പോലും കാരവാന്‍ അനുവദിക്കാറുള്ളൂ എന്നും സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കി.

സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നിവേദ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം.  ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകളെന്നും അദ്ദേഹം പറഞ്ഞു.

ലോഹിയേട്ടന്റെ വാക്കുകള്‍ വലിയ പാഠമായിരുന്നു. അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടള്ളൂ എന്നും ഭാമ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments