Webdunia - Bharat's app for daily news and videos

Install App

26-ാം വയസ്സില്‍ ആദ്യ വിവാഹം, എട്ട് വര്‍ഷത്തിനു ശേഷം നടന്‍ രവികാന്തുമായി രണ്ടാം വിവാഹം; നടി അംബികയുടെ വ്യക്തിജീവിതം ഇങ്ങനെ

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (12:52 IST)
മലയാളത്തില്‍ ഏറെ ആരാധകരുള്ള നടിയാണ് അംബിക. ഒരുകാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ നായികയായി അംബിക തിളങ്ങിയിട്ടുണ്ട്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. 
 
അംബികയുടെ വ്യക്തിജീവിതം ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതായിരുന്നു. താരത്തിന്റെ രണ്ട് വിവാഹബന്ധങ്ങളും ഡിവോഴ്‌സില്‍ കലാശിച്ചിരുന്നു. 1962 ലാണ് അംബികയുടെ ജനനം. തിരുവനന്തപുരം സ്വദേശിനിയാണ് താരം. 
 
1988 ല്‍ എന്‍ആര്‍ഐക്കാരനായ പ്രേംകുമാറിനെ അംബിക വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. പ്രേംകുമാറിനെ വിവാഹം കഴിച്ച ശേഷം അംബിക അമേരിക്കയില്‍ സെറ്റില്‍ ചെയ്തു. 1996 ല്‍ പ്രേംകുമാറുമായുള്ള ബന്ധം അംബിക ഉപേക്ഷിച്ചു. 
 
അതിനുശേഷം രണ്ടായിരത്തില്‍ നടന്‍ രവികാന്തിനെയാണ് അംബിക വിവാഹം കഴിച്ചത്. ഈ ബന്ധം രണ്ട് വര്‍,ം മാത്രമാണ് നീണ്ടുനിന്നത്. 2002 ല്‍ ഇരുവരും പിരിഞ്ഞു. ചെന്നൈയിലാണ് അംബിക ഇപ്പോള്‍ താമസിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments