Webdunia - Bharat's app for daily news and videos

Install App

ഏഴോളം കഥാപാത്രങ്ങളായി വിക്രം,കോബ്ര റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 21 മെയ് 2022 (16:43 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിക്രമിന്റെ ചിത്രമാണ് കോബ്ര.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത സിനിമ ആഗസ്റ്റ് 11 ന് തിയേറ്ററുകളില്‍ എത്തും. ഏഴോളം കഥാപാത്രങ്ങളെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും ചിത്രത്തിലുണ്ട്. മലയാളി താരങ്ങളായ റോഷന്‍ മാത്യുവും മിയയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

ജോലിയുടെ ഇടവേളകളിൽ സെക്സ് ചെയ്യു, ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ

നിപ രോഗി പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിട്ടുണ്ട്; മലപ്പുറത്ത് ജാഗ്രത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments