Webdunia - Bharat's app for daily news and videos

Install App

ആര്യ പറയാതെ കല്ല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല; പ്രതികരണവുമായി അബർനദി

Webdunia
ശനി, 2 ഫെബ്രുവരി 2019 (12:17 IST)
നടൻ ആര്യയും പുതുമുഖ നടി സയേഷയും വിവാഹിതരാകുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും നടന്നില്ലെങ്കിലും ആര്യയുമായി അടുത്ത് നിൽക്കുന്നവരൊക്കെ വാർത്ത ശരിവച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ആര്യ വാർത്ത സ്ഥിരീകരിക്കാത്തതിനാലാണ് പലർക്കും സംശയം വന്നിരിക്കുന്നത്. എന്നാൽ ആര്യ പ്രഖ്യാപനം നടത്താത്തത് എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി അബർണതിയെ ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി അബർണതി രംഗത്തെത്തിയിട്ടുണ്ട്.
 
ഈ വാർത്ത 99 ശതമാനവും സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹക്കാര്യത്തില്‍ ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അതിന് ശേഷം ഞാൻ പ്രതികരിക്കാം എന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പ്രതികരിച്ചു.
  
‘ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ആര്യയെ വിളിച്ചാല്‍ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാര്‍ത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കില്‍ നിങ്ങള്‍ സയേഷയെ വിളിക്കണം. അവര്‍ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാര്‍ത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- അബർനദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments