Webdunia - Bharat's app for daily news and videos

Install App

'അന്ന് അയാൾ എന്റെ പാന്റ്‌സിന്റെ ഉള്ളിലേക്ക് കൈകടത്തി': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടൻ

'അന്ന് അയാൾ എന്റെ പാന്റ്‌സിന്റെ ഉള്ളിലേക്ക് കൈകടത്തി': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടൻ

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (11:45 IST)
സിനിമാ രംഗത്തെ മീ ടൂ വിവാദങ്ങൾ ദിവസം കഴിയുന്തോറും കൂടിവരികയാണ്. നടികളുടെ തുറന്നുപറച്ചിലുകളിൽ ഇരയായവർ വിരലിൽ എണ്ണാവുന്നതിലും കൂടുതലാണ്. എന്നാൽ ഇപ്പോൾ മീ ടൂവുമായി രംഗത്തുവന്നിരിക്കുന്നത് നടിമാരിൽ ആരുമല്ല. തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത് നടി ഹുമ ഖുറേഷിന്റെ സഹോദരൻ സാഖിബ് സലീമാണ്.
 
എന്നാൽ സംഭവത്തിന്റെ ഉത്തരവാദി ആരെന്ന് ഖാലിദ് വ്യക്തമാക്കുന്നില്ല. 'ആരുടേയും പേരുകൾ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അഭിനയം തുടങ്ങിയ കാലത്താണ് എന്നെ ഒരാൾ അപമാനിക്കാൻ ശ്രമിച്ചത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ്. അയാൾ ഒരിക്കൽ എന്റെ പാന്റ്‌സിന്റെ ഉള്ളിലൂടെ കൈകടത്താൻ ശ്രമിച്ചു. എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി. എന്നെ വെറുതേ വിടാൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പലർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്' ഖാലിദ് പറഞ്ഞു.
 
എന്നാൽ സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാളെന്നും ഖാലിദ് വ്യക്തമാക്കി. സിനിമയിലെ പല കൊമ്പൻമാർക്കും മീ ടൂ കാമ്പെയ്‌നിലൂടെ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുന്ന ഈ സമയത്താണ് അത്തരത്തിൽ ഒരു സംഭവവുമായി ഒരു നടൻ രംഗത്തെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments