Webdunia - Bharat's app for daily news and videos

Install App

200 കോടി നേടുന്ന ആദ്യ മലയാള ചിത്രമാകാനൊരുങ്ങി ഒടിയൻ

200 കോടി നേടുന്ന ആദ്യ മലയാള ചിത്രമാകാനൊരുങ്ങി ഒടിയൻ

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (11:41 IST)
ആദ്യ ദിനങ്ങളിലെ വിവാദങ്ങളും നെഗറ്റീവ് റിവ്യൂകളും ഒന്നും ഒടിയനെ വലിയ രീതിയിൽ ബാധിച്ചില്ല. ചിത്രം ഇപ്പോഴും ബോക്‌സോഫീസിൽ കുതിക്കുകതന്നെയാണ്. ക്രിസ്തുമസ് റിലീസായി ഒരുപാട് ചിത്രങ്ങൾ എത്തിയിട്ടും ഒടിയന്റെ തിയ്യേറ്റർ കൗണ്ടോ, ഷോ കൗണ്ടോ കുറക്കാൻ സാധിച്ചിട്ടില്ല.
 
ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം 50 കോടി രൂപ കേരള ബോക്‌സോഫീസിൽ നിന്ന് മാത്രമായി ചിത്രം നേടി കഴിഞ്ഞു. മുൻപ് 100 കോടി രൂപ പ്രീ റിലീസായി ചിത്രത്തിന് ലഭിച്ചുവെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടിരുന്നു. 
 
അതോടെ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി ഒടിയൻ മാറുമെന്നുറപ്പ്. ആദ്യ ദിനങ്ങളിലെ വിവാദം ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷൻ കൂടാനും ചെറിയ രീതിയിൽ കാരണമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments