Webdunia - Bharat's app for daily news and videos

Install App

കോടികൾ പെട്ടിയിലാക്കി, പക്ഷേ കൊച്ചുണ്ണിയെ തൊടാനായില്ല!

കോടികൾ പെട്ടിയിലാക്കി, പക്ഷേ കൊച്ചുണ്ണിയെ തൊടാനായില്ല!

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (13:47 IST)
റിലീസ് ദിവസം തന്നെ 2.o കോടികൾ പെട്ടിയിലാക്കി. ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം കഴിഞ്ഞ ദിവസം റിലീസായിരിക്കുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായികയയെത്തുന്നത്.
 
ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.o അദ്യദിനം പ്രദർശിപ്പിച്ചത്. 543 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്. കേരളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും വലിയ റിലീസായിരുന്നു 2.0 യ്ക്ക് ലഭിച്ചത്. 450 ന് മുകളില്‍ തിയേറ്ററുകളിലേക്കായിരുന്നു സിനിമ എത്തിയത്. 
 
തിരുവന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം 27 ഷോ നടത്തിയതിൽ നിന്ന് 15.89 ലക്ഷം നേടിയെന്നാണ് ഫോറം കേരള പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. അതേസമയം കൊച്ചി മൾട്ടിപ്ലെക്‌സിൽ റിലീസ് ദിവസം 68 ഷോ ആയിരുന്നു. ഫോറം കേരളയുടെ കണക്ക് പ്രകാരം ആദ്യദിനം 18.02 ലക്ഷമാണ് 2.0 യ്ക്ക് ലഭിച്ചത്. 
 
എന്നാല്‍ ഇവിടെ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 2.oയ്‌ക്ക് കഴിഞ്ഞില്ല. റിലീസ് ദിവസം മാത്രമായി 19 ലക്ഷത്തിന് മുകളിലായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കൊച്ചുണ്ണി സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments