Webdunia - Bharat's app for daily news and videos

Install App

‘ഇത് തികച്ചും അടിസ്ഥാനരഹിതമാണ്, തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയും’; പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ച് പാര്‍വതി

‘മൈ സ്റ്റോറി’യുടെ പേരില്‍ പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ച് പാര്‍വതി

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (13:47 IST)
പൃഥ്വിരാജ് നായകനായെത്തുന്ന ‘മൈ സ്റ്റോറി’ ഡേറ്റ് സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞെന്ന് സംവിധായിക റോഷ്ണി ദിനകര്‍. ഈ മാസം 18ന് തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രതിസന്ധിയുണ്ടായിരുന്നെന്നും എന്നാല്‍ അത് പരിഹരിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം അവര്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ ചിത്രത്തിലെ നായികയായ പാര്‍വതി രംഗത്ത് വന്നിരിക്കുകയാണ്.
 
ചിത്രവുമായും പ്രഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും ചിത്രത്തിലെ പാര്‍വതി പ്രതികരിക്കുന്നു. ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാന്‍ പറയുന്നത്. അല്ലാതെ താന്‍ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്. 
 
എന്നാല്‍ അതിനെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്നും പാര്‍വതി വ്യക്തമാക്കി. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ്. ആരൊക്കെയോ മനപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേയെന്നും പാര്‍വതി പ്രതികരിച്ചു. സിഫി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു പാര്‍വതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments