Webdunia - Bharat's app for daily news and videos

Install App

തന്റെ ആദ്യസിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ തറയിലിരുന്ന് രാമലീല കണ്ട് അരുണ്‍ ഗോപി!

ഇങ്ങനൊരു അവസ്ഥ ആര്‍ക്കും വരുത്തരുതേ...

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (14:44 IST)
തന്റെ ആദ്യസിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വരികയും തീയേറ്ററിലെ തറയില്‍ ഇരുന്ന് സിനിമ കാണുകയും ചെയ്യേണ്ടി വന്ന ആദ്യത്തെ സംവിധായകന്‍ ആയിരിക്കും അരുണ്‍ ഗോപി. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. 
 
മോഹന്‍ലാലിന്റെ പുലിമുരുകനു ശേഷം ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു മലയാള സിനിമയില്ലെന്ന് തന്നെ പറയാം. ജനത്തിരക്ക് കാരണം അരുണിന്റെ സ്വന്തം നാടായ വര്‍ക്കലയിലെ വിമല തിയേറ്ററില്‍ വെച്ചാണ് അരുണ്‍ ഗോപിക്ക് ടിക്കറ്റ് കിട്ടാതായത്. തുടര്‍ന്ന് തറയില്‍ ഇരുന്നാണ് അരുണും കൂട്ടരും സിനിമ കണ്ടത്. പടിയിലിരുന്ന് സിനിമ കാണുന്ന അരുണിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.    

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments