Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ഏറ്റവും ലുക്കുള്ള മുത്തശ്ശൻ മമ്മൂട്ടിയാണ്! - ട്രോളർമാർ കലക്കുകയാണ്!

ഡിക്യുവിന് രാജകുമാരി പിറന്നു, നിവിന്റെ മകൻ ഹാപ്പിയാണ്!

Webdunia
ശനി, 6 മെയ് 2017 (13:18 IST)
മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ - അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത് ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. തന്റെ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. 
 
‘ഒന്നിലധികം കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാന്‍ കഴിയാത്ത ദിവസമാണ്. ഇതുവരെയുള്ള എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു. ഓരോ സിനിമ റിലീസും ഓരോ ചടങ്ങുകളും ഓരോ വാർത്തകളും അറിയിക്കുന്നതു പോലെ ഞങ്ങളുടെ ഈ സന്തോഷവും ആരാധകരുമായി പങ്കുവെക്കുന്നു.’ ദുൽക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
 
ജനിച്ച ദിവസം തന്നെ ട്രോളന്മാരുടെ ട്രോളുകൾക്ക് ഇരയാകാനായിരുന്നു ദുല്‍ഖറിന്റെ മകളുടെ വിധി. അതില്‍ ചില രസകരമായി ട്രോളുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 




വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments