Webdunia - Bharat's app for daily news and videos

Install App

കുടുംബം പോറ്റാന്‍ ആണ്‍‌തുണയില്ലാതെ ഒറ്റയ്‌ക്ക് ജോലി ചെയ്യുന്ന ഒരാളാണോ നിങ്ങള്‍ ? എങ്കില്‍ ഇനി തണലായി മോഹന്‍ലാല്‍ ഉണ്ടാകും!

നിരാലംബരായ സ്ത്രീകള്‍ക്ക് ഇനി മോഹന്‍ലാല്‍ ഉണ്ട്!

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:43 IST)
കുടുംബം പോറ്റുന്നതിനായി പകലും രാത്രിയും കഷ്ടപ്പെടുന്ന, ആണ്‍‌തുണയില്ലാത്ത സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. രാത്രികളില്‍, പകലുകളില്‍ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങള്‍? അല്ലെങ്കില്‍ അങ്ങനെ ഒരാളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരെ കുറിച്ച് എഴുതൂ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.
 
കുടുംബം പോറ്റാന്‍ ആണ്‍തുണയില്ലാതെ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ഒരു അമ്മ, ചേച്ചി, അനുജത്തി, മകള്‍ ആരുമാകട്ടെ അങ്ങനെ ഒരാളെ അറിയുമെങ്കില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുകയാണെങ്കില്‍ അമൃതാ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍, ലാല്‍സലാം എന്ന പരിപാടിയില്‍ അവരുടെ കഥ ലഘുചിത്രമായി അവതരിപ്പിക്കാന്‍ പോവുകയാണ്. അവര്‍ക്കൊരു ചേട്ടച്ചനായി മോഹന്‍ലാല്‍ മാറാന്‍ പോവുന്നു എന്നതാണ് പരിപാടിയുടെ ഉദ്ദേശം.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments