Webdunia - Bharat's app for daily news and videos

Install App

അസിന്റെ മാലാഖ കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെച്ച് അക്ഷയ് കുമാർ

അസിന്റെ കുഞ്ഞിനൊപ്പം അക്ഷയ് കുമാർ

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (12:29 IST)
തെന്നിന്ത്യയിലെ സൂപ്പർതാരമായിരുന്ന നടി അസിനു പെൺകുഞ്ഞു പിറന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവച്ചത് ബോളിവുഡിലെ സൂപ്പർതാരം അക്ഷയ് കുമാർ ആണ്. അസിന്റെയും രാഹുലിന്റെയും ഏറ്റവും അടുത്ത സുഹൃത്ത് ആണ് അക്ഷയ്.
 
കുഞ്ഞുമാലാഖയെ വരവേൽക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളായ അസിനും രാഹുലിനും എല്ലാ ആശംസകളും എന്നായിരുന്നു അക്ഷയ്‌യുടെ കുറിപ്പ്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്നാണ് അസിന്‍ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ ‍കുറിച്ചു.
 
കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. അക്ഷയ്ക്കൊപ്പം അസിൻ, ഹൗസ്ഫുൾ 2, കിലാഡി 786  എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments