Webdunia - Bharat's app for daily news and videos

Install App

അന്‍സിബ ഹസനും മുരളി മേനോനും വിവാതിരയായി? - സത്യം ഇതാണ്

വിവാദമാകുന്ന ഒരു ഹിന്ദു - മുസ്ലിം വിവാഹം

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (14:14 IST)
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നായികയാണ് അന്‍സിബ ഹസന്‍. അനസിബ തൊട്ടതെല്ലാം വിവാദമാവുകയായിരുന്നു. നിരവധി തവണ സൈബര്‍ മീഡിയയിലൂടെ ആക്രമണത്തിന് ഇരയായ അന്‍സിബയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.  
 
സെറ്റ് സാരിയും തുളസിമാലയുമായി സിന്ദൂരവും തൊട്ട് ചിരിച്ചു നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ മുരളിയുമായി അന്‍സിബയുടെ വിവാഹം കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഷൈജു സുകുമാരന്‍ നാടാര്‍ റൈറ്റ് തിങ്കേഴ്‌സ് എന്നഫേസ്ബുക്ക് ഗ്രൂപ്പിലാണ് അന്‍സിബയുടെ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്.  
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ ഒരു സീനെടുത്താണ് വിവാഹ ഫോട്ടോയെന്ന തരത്തില്‍ പ്രചരിപ്പിച്ചത്.  വിവാഹ വാര്‍ത്തയെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ ഫോട്ടോ പ്രചരിപ്പിച്ച ഷൈജു സുകുമാരനുള്ള മറുപടി താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ആള്‍ക്കൊപ്പമുള്ള ഫോട്ടോ വെച്ച് താന്‍ വിവാഹിതയായി എന്ന് നിങ്ങള്‍ക്കെങ്ങനെ പോസ്റ്റ് ഇടാന്‍ കഴിഞ്ഞുവെന്ന് താരം ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments