Webdunia - Bharat's app for daily news and videos

Install App

വിജയം തൊടാനാകാതെ ബ്രസീലും; സമനിലകുരുക്ക് (1–1)

വിജയം തൊടാനാകാതെ ബ്രസീലും

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (08:14 IST)
അർജന്റീനയ്‌ക്ക് പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ കുരുക്കി ലോക ആറാം നമ്പർ ടീം സ്വിറ്റ്സർലൻഡ്. ഇരു ടീമുകളും ഓരോ ഗോൾ നേടി. ആദ്യ അരമണിക്കൂറിൽ കളം നിറഞ്ഞ പ്രകടനമായിരുന്നു മഞ്ഞപ്പട കാഴ്‌ചവച്ചിരുന്നത്.
 
മുപ്പത്തിയഞ്ചാം മിനിറ്റിൽ ഫിലിപ്പെ കുടീന്യോയുടെ എണ്ണം പറഞ്ഞ ഗോളിൽ ലീഡ് നേടിയപ്പോൾ ഒരു വമ്പൻ ജയമാണ് ബ്രസീലിന്റെ ആരാധകർ സ്വപ്‌നം കണ്ടത്. എന്നാൽ അമ്പതാം മിനിറ്റിൽ സ്യൂബർ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനില പിടിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിക്കുകയും ചെയ്‌തു.
 
വമ്പൻ പ്രകടനം കാഴ്‌ച്ചവെച്ച് കളി തുടങ്ങിയ മഞ്ഞപ്പട ഇരുപതാം മിനിറ്റിൽ ഫിലിപ്പെ കുടീന്യോയുടെ തകർപ്പൻ ഗോളിൽ ലീഡും നേടി. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള കളിയായിരുന്നു പിന്നീട്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ 'സ്യൂബറി'ലൂടെ അവരുടെ കഷ്‌ടകാലം തുടങ്ങുകയും ചെയ്‌തു. വിജയഗോളിനായി ബ്രസീൽ പൊരുതി നോക്കിയെങ്കിലും സ്യൂബറിലൂടെ അവർ പിടിച്ചെടുത്ത സമനില മഞ്ഞപ്പടയെ കുരുക്കി എന്നുതന്നെ പറയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments