Webdunia - Bharat's app for daily news and videos

Install App

Akshaya Tritiya 2023: അക്ഷയതൃതീയ ദിനത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ഏപ്രില്‍ 2023 (15:13 IST)
ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്റെ ഫലമാണത്രേ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക്. വൈശാഖ മാസത്തിന്റെ ശുക്‌ള തൃതീയ ദിനമായ അക്ഷയതൃതീയയില്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും അത്യുത്തമമാണെന്നതാണ് പൊതുവെയുള്ള കണ്ടെത്തല്‍.
 
ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മി, ധനലക്ഷ്മി തുടങ്ങി അഷ്ട ലക്ഷ്മിമാരുടെ പുണ്യമുണ്ടാകും എന്നാണ് സങ്കല്പം. സമ്പത്തിന്റേയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന സ്വര്‍ണം പോലുള്ള ദ്രവ്യങ്ങള്‍ വാങ്ങാനും, വ്യവസായം തുടങ്ങാനും, വിവാഹത്തിനും പറ്റിയ നല്ല ദിനമായും ആധുനിക കാലത്തു പോലും അക്ഷയ തൃതീയയെ കണക്കാക്കി പോരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments