Webdunia - Bharat's app for daily news and videos

Install App

മുടി തഴച്ചുവളരാന്‍ ഓയില്‍ മസാജ്

ഗേളി ഇമ്മാനുവല്‍
ബുധന്‍, 9 ജൂണ്‍ 2021 (11:56 IST)
ഈ മഴക്കാലത്ത് യുവതികള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായിരിക്കും. ലോകം കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലത്ത്, കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തലമുടിയെയും ബാധിക്കും എന്നു ഭയന്ന് ജീവിക്കുന്നവര്‍ അനവധിയാണ്.
 
ഓയില്‍ മസാജ് കൊണ്ട് ഈ ഭയത്തെ പൂര്‍ണമായും അകറ്റാം എന്നതാണ് യാഥാര്‍ത്ഥ്യം. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണയോ, വെളിച്ചെണ്ണയോ ഉപയോഗിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുകയാണ് വേണ്ടത്.
 
കൈവിരലുകളുടെ അഗ്രഭാഗത്ത് എണ്ണ പുരട്ടിയ ശേഷം മുടിയിഴകള്‍ വകഞ്ഞുമാറ്റി തലയോട്ടിയില്‍ എത്തുന്ന രീതിയിലായിരിക്കണം മസാജ്. തല മുഴുവന്‍ ഈ രീതിയില്‍ മസാജ് ചെയ്യണം.
 
ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതും തലമുടി തഴച്ചുവളരാന്‍ കാരണമാകും. എണ്ണ ചൂടാക്കി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലം കിട്ടും. മസാജിന് ശേഷം ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രമേ കഴുകിക്കളയാന്‍ പാടുള്ളൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mpox: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രേണി 1 ല്‍ ഉള്‍പ്പെട്ട എംപോക്‌സ് ഇന്ത്യയിലും; റിപ്പോര്‍ട്ട്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

അടുത്ത ലേഖനം
Show comments