Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് നോട്ടയും മോശമാക്കിയില്ല

തെരഞ്ഞെടുപ്പ്
നേതാക്കള്‍ക്കൊപ്പം നോട്ടയും മികച്ചു നിന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. നോട്ടയെ കൈവിടാതെ വോട്ട് ചെയ്തവര്‍ സംസ്ഥാനത്ത് നിരവധിയാണ്. സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലുമായി 210,055 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ടുചെയ്തത് മലപ്പുറം മണ്ഡലത്തിലാണ് - 21,829 പേര്‍. രണ്ടാംസ്ഥാനത്ത് ആലത്തൂരാണ് 21,417. പത്തനംതിട്ടയില്‍ 16,447, കോട്ടയത്ത് 14,024 ഇടുക്കിയില്‍ 12,002 എന്നീ കണക്കില്‍ നോട്ട വോട്ട് നേടി.

സംസ്ഥാനത്ത് മറ്റ് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് കിട്ടിയ വോട്ട്: കാസര്‍കോട് 6103; കണ്ണൂര്‍ 7026; വടകര 6107; വയനാട് 10,735; കോഴിക്കോട് 6381; പൊന്നാനി 7494; പാലക്കാട് 11,292; തൃശ്ശൂര്‍ 10,050; ചാലക്കുടി 10,552; എറണാകുളം 9735; ആലപ്പുഴ 11,321; മാവേലിക്കര 9459; കൊല്ലം 7876; ആറ്റിങ്ങല്‍ 6918; തിരുവനന്തപുരം 3287.



LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm

LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.h

Share this Story:

Follow Webdunia malayalam