Webdunia - Bharat's app for daily news and videos

Install App

ഗൌരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് സമാനമായ തോക്കു കൊണ്ട്?

കല്‍ബുര്‍ഗിയും ഗൌരി ലങ്കേഷും കൊലചെയ്യപ്പെട്ടത് ഒരേ രീതിയില്‍

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (10:54 IST)
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സമാനമായ രീതിയില്‍ ആയിരുന്നു മുന്‍പ് കല്‍‌ബുര്‍ഗിയും കൊലചെയ്യപ്പെട്ടത്. എന്നാല്‍, ഇരുവരുടെയും കൊലപാതകത്തില്‍ മറ്റൊരു സാമ്യത കൂടെയുണ്ട്. ഇരുവരും കൊലചെയ്യപ്പെട്ടത് സമാനമായ തോക്കുപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍.
 
പ്രാദേശികമായി നിര്‍മിച്ച 7.65 എംഎം പിസ്റ്റള്‍ ആണ് രണ്ട് കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഒരു പ്രത്യേക തോക്കുതന്നെയാണോ ഇരു കൊലപാതകത്തിനും ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
 
ഒരേ സംഘം തന്നെയാണ് ഇരു കൊലപാതകത്തിനു പിന്നിലുമുളളതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങള്‍ തമ്മിലുള്ള സാമ്യമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഗൌരി ലങ്കേഷിന്റെ കൊലപാതകം കല്‍ബുര്‍ഗിയുടെ കേസുമായി ഒത്തുനോക്കാനും സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments