Webdunia - Bharat's app for daily news and videos

Install App

ഉച്ചത്തിൽ വച്ച റേഡിയോ ഓഫ് ചെയ്തു, അനുജനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ചേട്ടൻ

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (12:05 IST)
തിരുവനന്തപുരം: ഉച്ചത്തിൽ വച്ച എഫ്എം റേഡിയോ ഓഫാക്കിയതീന്റെ ദേഷ്യത്തില്‍  അനുജനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടച്ച് കൊലപ്പെടുത്തി ചേട്ടൻ. അരുവിക്കര കാച്ചാണിയില്‍ ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. കാച്ചാണി ബിസ്മി നിവാസില്‍ 27 കാരനായ ഷമീര്‍ ആണ് സഹോദരന്‍ ഹിലാലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സഹോദരങ്ങള്‍ തമ്മില്‍ നേരത്തേ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഹിലാല്‍ റേഡിയോ ഉച്ചത്തില്‍ വയ്ക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും ഇയാള്‍ വലിയ ശബ്ദത്തിൽ റേഡിയോ വച്ചു. ഇതിനെ ചോദ്യം ചെയ്ത ഷമീര്‍ റേഡിയോ ഓഫ് ആക്കി. പിന്നീട് ഉറങ്ങിക്കിടക്കുകയായിരുന്ന ഷമീറിന്റെ തലയിൽ ഹിലാൽ ഇരുമ്പ് പൈപ്പുകൊണ്ട് അടിയ്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഷമീറിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments