Webdunia - Bharat's app for daily news and videos

Install App

സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയത് ആലുവ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ

Webdunia
ശനി, 15 ജൂണ്‍ 2019 (18:33 IST)
മാവേലിക്കര വള്ളികുന്നത്ത്. പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ആലുവ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ്. ആക്രമണത്തിൽ സാരമായി തന്നെ പൊള്ളലേറ്റ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
രണ്ട് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് സൗമ്യ വീട്ടിലെത്തിയിരുന്നു. പിന്നീട് സ്കൂട്ടറിൽ പുറത്തിറങ്ങിയപ്പോൾ മൂന്നു മണിയോടെയാണ് സംഭവം. കാറിലെത്തിയ അജാസ് സൗമ്യയുടെ സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ഇതോടെ സൗമ്യ വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കവെ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി.
 
പിന്നീട് കന്നാസിൽനിന്നും പെട്രോൾ സൗമ്യയുടെ ദേഹത്തേക്കൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതോടെ പ്രതിക്കും പൊള്ളലേറ്റു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതി ധരിച്ചിരുന്ന വസ്ത്രം മുഴുവൻ കത്തിക്കരിയുകയും ശരീരമാസകലം പൊള്ളലേൽക്കുകയുംൿ ചെയ്തിരുന്നു. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നു എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments