Webdunia - Bharat's app for daily news and videos

Install App

കാമുകനെ വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി; യുവതി അറസ്‌റ്റില്‍

കാമുകനെ വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി; യുവതി അറസ്‌റ്റില്‍

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (12:41 IST)
മറ്റൊരു വിവാഹത്തിനു തയാറെടുത്ത കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. മൊറോക്കോ സ്വദേശിനിയാണു ക്രൂരകൃത്യം ചെയ്‌തത്.

ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മൂന്ന് മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചു വന്നുവെങ്കിലും കാണാനില്ലെന്നായിരുന്നു യുവതിയുടെ മറുപടി. സംശയം തോന്നിയ ഇയാള്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.

ചോദ്യം ചെയ്യലില്‍ കൊല നടത്തിയത് താനാണെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. മൃതദേഹം വെട്ടിമുറിച്ച് ബ്ലെൻഡറിലിട്ട് അരച്ച് ചെറിയ ഇറച്ചി കഷണങ്ങളാക്കി ബിരിയാണി ഉണ്ടാക്കിയെന്നും ഇവര്‍ മൊഴി നല്‍കി.
തയ്യാറാക്കിയ ബിരിയാണി വീട്ടിലെ പാകിസ്ഥാനികളായ ജോലിക്കാര്‍ക്ക് നല്‍കുകയാ‍യിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments