Webdunia - Bharat's app for daily news and videos

Install App

കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകി; 13 ലക്ഷത്തോളം രൂപയുടെ സാധനങ്ങളുമായി യുവാവ് മുങ്ങി

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2021 (12:34 IST)
മുംബൈ: കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകിയ പെൺകുട്ടിയ്ക്ക് പറ്റിയത് വലിയ ചതി. വീട്ടിലെ 13 ലക്ഷം രൂപയോളം വില വരുന്ന സാധനങ്ങളുമായി യുവാവ് മുങ്ങുകായായിരുന്നു. മുബൈയിലാണ് സംഭവം. വീട്ടിൽ എല്ലാവരും പുറത്തുപോവുകയാണെന്നും അപ്പോൾ വീട്ടിലേയ്ക്ക് വരണം എന്നും പറഞ്ഞ് പെൺകുട്ടി വീടിന്റെ താക്കോൽ കാമുകന് നൽകുകയായിരുന്നു. വീട്ടുകാർ പോകുമ്പോൾ വീട് പുറത്തുനിന്നും പൂട്ടാറുണ്ട്. അതിനാലാണ് താക്കോൽ നൽകിയത്. എന്നാൽ പെൺകുട്ടിയുടെ പദ്ധതിയ്ക്ക് വിരൂദ്ധമായി പിതാവ് പെൺകട്ടിയെ അടക്കം വീട്ടിലെ എല്ലാവരെയും കൂട്ടി പുറത്തുപോയി,. 
 
ഈ സമയത്ത് കാമുകിയെ തേടിയെത്തിയ യുവാവാണ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നത്. തിരികെയെത്തിയ കുടുംബം മോഷണം നടന്നതായി മനസിലായതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലിസ് എത്തി നടത്തിയ പരിശോധനയിൽ ബലം പ്രയോഗിച്ച് കള്ളൻ ഉള്ളിൽ കടന്നിട്ടില്ല എന്ന് വ്യക്തമായി. വീട്ടിൽ തന്നെ ഇരുന്നോളം എന്ന് പെൺക്കുട്ടി പറഞ്ഞിരുന്നതായി അറിഞ്ഞതോടെ പൊലീസിന് സംശയമായി. ഇതൊടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കാമുകന് താക്കോൽ നൽകിയതായി പെൺകുട്ടി സമ്മതിച്ചു. അധികം വൈകാതെ തന്നെ പൊലീസ് പ്രതിയെ പിടുകൂടുകയും ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments