Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ സെക്സ് ടോയ് ശേഖരം റെയ്‌ഡിൽ പിടികൂടി, ഭർത്താവ് ആത്മഹത്യ ചെയ്തു

Webdunia
ശനി, 9 നവം‌ബര്‍ 2019 (18:05 IST)
പുരുഷ വേഷംകെട്ടി പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന കേസിൽ ഭാര്യ പ്രതി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവ് ജിവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഓങ്കോളയിലാണ് സംഭവം ഉണ്ടായത്. വീട്ടിൽ നടത്തിയ റെയിഡിൽ ഒരു ബാഗ് നിറയെ സെക്സ് ടോയ്സ് പൊലീസ് കണ്ടെത്തുകയായിരുന്നു. 
 
ഇത് കണ്ടതോടെ 47കാരൻ വീടിന്റെ മൂന്നാംനിലയിലേക്ക് ഓടി കയറുകയും കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പോക്സോ കേസ് ചുമത്തി ഭര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന 17കാരിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വസ്ഥുതകൾ പുറത്തുവന്നത്.
 
കൃഷ്ണ കിഷോർ റെഡ്ഡി എന്നയാളാണ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്നായിരുന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പുരുഷ വേഷം കെട്ടിയ സ്ത്രീയാണ് കൃഷ്ണ കിഷോർ റെഡ്ഡി എന്ന് കണ്ടെത്തി. 32കാരി പുരുഷ വേഷം കെട്ടി പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിവരികയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം