Webdunia - Bharat's app for daily news and videos

Install App

കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർത്ഥിനി കത്തി പിടിച്ചുവാങ്ങി കുത്തി

Webdunia
ബുധന്‍, 8 നവം‌ബര്‍ 2023 (18:15 IST)
സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർത്ഥിനി കത്തി പിടിച്ചുവാങ്ങി കുത്തി. ഗുരുതരമായി പരുക്കേറ്റ അദ്ധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
 
ധർമപുരി അഴഗിരി നഗർ സ്വദേശിയായ ശക്തിദാസൻ എന്ന മുപ്പതുകാരനാണ് കുത്തേറ്റത്. സ്വകാര്യ നീട്ടി പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാര്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുസ്തകം വാങ്ങാനായി പെൺകുട്ടി ശക്തിദാസനെ സമീപിച്ചപ്പോഴാണ് ഇയാൾ കത്തികാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.
 
എന്നാൽ പെൺകുട്ടി ധൈര്യപൂർവം കത്തി പിടിച്ചുവാങ്ങുകയും അധ്യാപകന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സേലം അഴകാപുരം പൊലീസാണ് തുടർ നടപടികൾ സ്വീകരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments