Webdunia - Bharat's app for daily news and videos

Install App

പ്രണയലേഖനം കൈമാറാന്‍ മടിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു

പ്രണയലേഖനം കൈമാറാന്‍ മടിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു

Webdunia
ചൊവ്വ, 10 ജൂലൈ 2018 (10:35 IST)
പ്രണയലേഖനം കൈമാറാന്‍ മടിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു. പൊള്ളലേറ്റ വിദ്യാര്‍ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തമിഴ്‌നാട്ടിലെ പ്രകാശം ജില്ലയിലെ ഒരു ഗവണ്‍‌മെന്റ് സ്‌കൂളിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

പ്രതിയായ ആക്രമണത്തിനിരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു.   പെണ്‍കുട്ടിക്ക് കത്ത് കൊടുക്കാന്‍ ഇരയായ കുട്ടിയെ സമീപിച്ചെങ്കിലും ഈ വിദ്യാര്‍ഥി ആവശ്യം തള്ളി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ തുനിയുകയായിരുന്നു.

ക്ലാസില്‍ ജനലിനോട് ചേര്‍ന്നുള്ള ബഞ്ചിലിരുന്ന ആണ്‍കുട്ടിയുടെ ദേഹത്തേക്ക് പ്രതി പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. തീ പടര്‍ന്നതോടെ ബഹളം ശക്തമായപ്പോള്‍ ഓടിയെത്തിയ അധ്യാപകരാണ് തീകെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments