Webdunia - Bharat's app for daily news and videos

Install App

അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അധ്യാപകൻ,സംഭവത്തിൽ പോലീസ് കണ്ണടക്കുന്നുവെന്ന് പരാതി

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (18:15 IST)
കുറ്റിപുറത്ത് വിവാഹവാഗ്ദാനം നൽകി കോളേജ് അധ്യാപികയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതിയുടെ ഫോൺ നമ്പറും മേൽവിലാസവും സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതി. കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയായ യുവതിയെ പൊന്നാനിയിൽ അധ്യാപകനായ യുവാവാണ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
 
സംഭവത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയെങ്കിലും പ്രതി വിദേശത്തേക്ക് കടന്നതായി കാണിച്ച് അന്വേഷണം കാര്യമായി നടക്കുന്നില്ല. വിഷയത്തിലെ പോലീസ് അനാസ്ഥയെ ചൂണ്ടികാണിച്ച്  യുവതി മലപ്പുറം എസ് പിക്കും പരാതി നൽകിയിട്ടുണ്ട്. 
 
 നഗ്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ശേഷം പ്രതി യുവതിയുടെ വിവരങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനേ തുടർന്ന് നിരവധി കോളുകളാണ് യുവതിയെ തേടിയെത്തിയത്.
 
യുവതിയുടെ പരാതി ഗൗരവകരമായാണ് പോലീസ് പരിഗണിക്കുന്നതെന്നും പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നതടക്കമുള്ള  നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എസ് പി അബ്ദുൾ കരീം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം