Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചു; ജിം ട്രെയിനറായ അധ്യാപിക അറസ്‌റ്റില്‍

Webdunia
ശനി, 18 മെയ് 2019 (14:38 IST)
വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്‌റ്റില്‍. ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്സെ ഹാല്‍‌റ്റെഡിനെയാണ് കുട്ടിയുടെ പരാതിയില്‍ പൊലീസ് പിടികൂടിയത്.

സ്‌നാപ് ചാറ്റിലൂടെ സ്വന്തം നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയ അധ്യാപിക വിദ്യാര്‍ഥിയോടും ഇത്തരം വീഡിയോകള്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ട്ടര്‍ലൂ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലേക്ക് മാറിയതോടെയാണ് ലിന്‍ഡ്സെയുടെ ശല്യം രൂക്ഷമായത്.

പീഡനം നടന്ന ദിവസം ലിന്‍ഡ്സെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയെന്നും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം പിന്‍സീറ്റില്‍ വച്ച് നിര്‍ബന്ധിച്ച് ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

സ്‌നാപ്‌ ചാറ്റിലും ഇന്‍‌സ്‌റ്റഗ്രാമിലും ബ്ലോക് ചെയ്‌തതോടെ അധ്യാപികയുടെ ശല്യം വര്‍ദ്ധിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം ലിന്‍ഡ്സയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം