Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിലായി

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:09 IST)
തിരുവനന്തപുരം: സ്ത്രീപീഡന കേസിൽ ചുമട്ടുതൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ ആലുമൂട് ജംഗ്‌ഷനിലെ സി.ഐ.ടി.യു വിഭാഗം കയറ്റിറക്ക് തൊഴിലാളി അശോകൻ എന്ന 52 കാരനെയാണ് വഞ്ചിയൂർ പോലീസ് തിരുവോണ ദിവസം അറസ്റ്റ് ചെയ്തത്.
 
വട്ടപ്പാറ സ്വദേശിയായ ഇയാൾ വഞ്ചിയൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. വാടക വീടുമാറുന്നതിനായി എത്തിയപ്പോൾ അവിടത്തെ പെണ്കുട്ടിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടെ പെൺകുട്ടിയെ കടന്നുപിടിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരെ പരാതി. ഉപദ്രവത്തിൽ ഭയന്ന പെൺകുട്ടി ഇപ്പോൾ മാനസ്സിക ആരോഗ്യ ചികിത്സ തേടുകകയാണെന്നു റിപ്പോർട്ടുണ്ട്.
 
അതെ സമയം ചുമട്ടുതൊഴിലാളിയായ ഇയാളെ രക്ഷിക്കാൻ ചില പാർട്ടി നേതാക്കൾ എത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് സംബന്ധിച്ച വിവരം ആദ്യം പോലീസ് പുറത്തുവിട്ടില്ല എന്നും ആരോപണം ഉണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം