Webdunia - Bharat's app for daily news and videos

Install App

പള്ളിയിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിൽ

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2023 (15:17 IST)
പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനി പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പള്ളിയിലെ കപ്യാരെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുളയിലെ പള്ളിയിലെ വർഗീസ് തോമസ് എന്ന 63 കാരനാണ് പോലീസ് പിടിയിലായത്.
 
ക്ലാസിൽ പോകുന്നതിനു മുമ്പ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പള്ളിയും കുട്ടി പഠിക്കുന്ന സ്‌കൂളും ഒരേ കാമ്പൗണ്ടിലാണുള്ളത്. എന്നാൽ സംഭവം ഒളിച്ചു വയ്ക്കാൻ ആദ്യം സമ്മർദ്ദം ഉണ്ടായെങ്കിലും സ്‌കൂൾ അധികൃതർ ഇതിൽ ഇടപെട്ടെങ്കിലും വിവരം പരാതിയായില്ല.
 
എങ്കിലും കാര്യങ്ങൾ വേറെ തലത്തിലായതോടെ വിവരം സ്‌പെഷ്യൽ ബ്രാഞ്ചിൽ എത്തുകയും ശക്തമായ നടപടി ഉണ്ടാവുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂൾ അധികാരികളും ആദ്യം വിവരം അറിയിക്കാൻ തയ്യാറാകാത്തതിന് കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം