Webdunia - Bharat's app for daily news and videos

Install App

വീണ്ടും വഴങ്ങി തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും, സ്കൂൾ അധ്യാപികയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിലിംഗ്

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (11:43 IST)
സ്കൂൾ അധ്യാപികയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി നവി മുംബൈ മുൻ കോർപ്പറേഷൻ അംഗം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ട്യും പീഡനത്തിനിരയാക്കാനുള്ള ശ്രമത്തിനിടെ രാമാശീഷ് യാദവ് എന്ന പ്രതി പിടിയിലായി. 
 
നവി മുംബൈയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപികയായ 27കാരിയെ യാദവ് 2017ൽ പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. യുവതിയുടെ നഗ്ന ചിത്രങ്ങളും പ്രതി അന്ന് പകർത്തിയിരുന്നു. പിന്നീട് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പീടുത്തി യാദവ് യുവതിയെ ബ്ലാക്മെ‌യിൽ ചെയ്യാൻ ആരംഭിച്ചു.
 
വീണ്ടും തനിക്ക് വഴങ്ങി തരണം എന്നതായിരുന്നു പ്രതിയുടെ ആവശ്യം. മാനനഷ്ടം ഭയന്ന് യുവതി സംഭവങ്ങൾ പുറത്ത് പരഞ്ഞിരുന്നില്ല. എന്നാൽ പ്രതിയിൽനിന്നും ഭീഷണി കൂടി വന്നതോടെ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ സ്മാർട്ട്ഫോൺ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments