Webdunia - Bharat's app for daily news and videos

Install App

കടം വാങ്ങിയ പണം തിരികെ നൽകാനായില്ല, യുവതിയെ തൂണിൽകെട്ടിയിട്ട് ചെരുപ്പുകൊണ്ടടിച്ച് ക്രൂരത

Webdunia
വെള്ളി, 14 ജൂണ്‍ 2019 (20:29 IST)
കടംവാങ്ങിയ പണം തിരികെ നൽകാത്തതിന് 30കാരിയെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ചെരുപ്പുകൊണ്ടും ചൂലുകൊണ്ടും മർദ്ദിച്ചു. കർണാടകയിലെ ചമരാജനഗർ ജില്ലയിൽ കൊല്ലിഗെൽ ഏരിയയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. രാജമണി എന്ന യുവതിക്കാണ് നാട്ടുകാരിൽനിന്നും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്.
 
രാജമണി പ്രദേശത്ത് ഒരു ഹോട്ടലും ചെറിയതോതിൽ ചിട്ടിയും നടത്തിയാണ് ജീവിച്ചിരുന്നത്. ചില ആവശ്യങ്ങൾ വന്നതോടെ 50,000 രൂപ ഇവർ പ്രദേശവാസികളിൽനിന്നും കടം വാങ്ങിയിരുന്നു. എന്നാൽ പണം തിരികെ നൽകൻ കഴിയാതെ വന്നതോടെ പണം നൽകിയവർ. യുവതിയെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
 
യുവതിയെ മർദ്ദിച്ചികൊണ്ട് പണം തിരികെ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ എ എൻ ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പൂറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 7 പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments