Webdunia - Bharat's app for daily news and videos

Install App

ഭർതൃസഹോദരനുമായി അവിഹിതബന്ധമെന്ന് സംശയം, യുവതിയെ തലമുണ്ഡനം ചെയ്ത് വനത്തിലുപേക്ഷിച്ചു

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (17:35 IST)
ഭർത്താവിന്റെ സഹോദരനുമായി അവിഹിതബന്ധം എന്ന് ആരോപിച്ച് യുവതിയുടെ തലമുണ്ഡനം ചെയ്ത് ബന്ധുക്കൾ വനത്തിൽ ഉപേക്ഷിച്ചു. ഒഡീഷയിലെ ബസോറിലാണ് 25കാരിയായ യുവതി ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരതക്കിരയായത്. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
ഭർത്താവിന്റെ സാഹോദരനുമായി അവിഹിത ബന്ധം പുലർത്തി എന്ന് പറഞ്ഞ് ആറുപേർ ചേർന്ന് യുവതിയുടെ തല മുണ്ഡനം ചെയ്യുകയായിരുന്നു. പിന്നീട് ഗ്രാമത്തിന് സമീപത്തുള്ള വനത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെനിന്നും ഏറെ പണിപ്പെട്ടാണ് യുവതി സ്വന്തം വീട്ടിൽ എത്തിയത്. യുവതിയുടെ അച്ഛൻ പൊലീസിലിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments