Webdunia - Bharat's app for daily news and videos

Install App

ബിഹാർ സ്വദേശിയുടെ കൊലപാതകം : ഭാര്യയുടെ കാമുകൻ അറസ്റ്റിൽ

Webdunia
ബുധന്‍, 3 മെയ് 2023 (18:23 IST)
മലപ്പുറം: ഭർത്താവിന്റെ കൊലപാതകമാവുമായി ബന്ധപ്പെട്ടു ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങരയിലെ ക്വർട്ടേഴ്‌സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി സഞ്ജിത പാസ്വാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ഭാര്യ പുനം ദേവിയുടെ കാമുകൻ ബിഹാർ സോൻപൂർ സ്വദേശി ജയ് പ്രകാശിനെയാണ് (27) കൊലപാതകം ആസൂത്രണം ചെയ്തതിനു വേങ്ങര പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബിഹാറിലെ പട്നയിലെ സോൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
 
കൊലപാതകവുമായി ബന്ധപ്പെട്ടു ഭാര്യ പുനം ദേവിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. തുടർന്ന് പുനം ദേവിയെ അറസ്റ്റ് ചെയ്തു. ജയ് പ്രകാശ് പറഞ്ഞത് അനുസരിച്ചാണ് ഇവർ ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിന്റെ കൈ കാലുകൾ കെട്ടിയിട്ട ശേഷം സാരികൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments