Webdunia - Bharat's app for daily news and videos

Install App

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പീഡനം; നടിയുടെ പരാതിയിൽ നടനെതിരെ കേസ്

2017 ൽ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടൻ, താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ബലമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമാണ് കേസ്.

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (10:19 IST)
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി മുൻ കാമുകനായ നടനെതിരെ പരാതിയുമായി നടി. 2017 ൽ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടൻ, താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ബലമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമാണ് കേസ്. പ്രണയത്തിലായ ശേഷം തന്നോട് മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും നടൻ ആവശ്യപ്പെട്ടതായും നടിയുടെ പരാതിയിലുണ്ട്.
 
ഉത്തർപ്രദേശിലെ നോയ്‌ഡ സ്വദേശിയാണ് നടി. ഇവർ നടനെ കാണാൻ ഇടക്കിടെ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് എത്തിയിരുന്നു. നടിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(2) (n), 323, 504,506 വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. നടൻ ഇപ്പോൾ മുംബൈയിലില്ലെന്നും അദ്ദേഹത്തിനായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments