Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിച്ചെന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചു, ആശുപത്രിയിലേക്കെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Webdunia
ശനി, 4 ജൂലൈ 2020 (16:14 IST)
റായ്പൂർ: കൊവിഡ് ബാധിച്ചതായി പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആളുപത്രിയിലേയ്ക്ക് എന്നെ വ്യാജേന കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ആൺകുട്ടികൾ. ഛത്തിസ്ഗഡിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പെൺകുട്ടിയ്ക്ക് കൊവിഡ് പിസിറ്റിവ് ആയി എന്നും മരുന്ന് വാങ്ങി നൽകാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചയിരുന്നു ക്രൂരത. 
 
സമീപത്തെ ആശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങി നൽകാം എന്നു പറഞ്ഞ് ആൺ കുട്ടികൾ പെൺകുട്ടിയെ വീട്ടിൽനിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം വീട്ടിൽ പെൺകുട്ടിയുടെ ഇളയ സഹോദരൻ മാത്രമാണ് ഉണ്ടായതിരുന്നത്. പെൺകുട്ടിയെ പിന്നീട് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. കൂട്ടുപ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments